Thomas Isaac About Karnataka School Parents Arrest Over Drama Against CAA
പൗരത്വ നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന് കര്‍ണാടകത്തിലെ സ്‌കൂളിലെ പ്രധാന അധ്യാപികയേയും വിദ്യാര്‍ത്ഥിനിയുടെ അമ്മയേയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നത് മാനേജ്‌മെന്റ് തടഞ്ഞതോടെയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.